¡Sorpréndeme!

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പുതിയ ചിത്രം | filmibeat Malayalam

2019-01-16 40 Dailymotion

vijay sethupathi's mamanithan movie updates
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാമനിതന്‍. സേതുപതിയുടെ തന്നെ മുന്‍ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള സീനു രാമസാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. സിനിമയില്‍ ഓട്ടോ ഡ്രെെവറായിട്ടാകും വിജയ് സേതുപതി എത്തുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.